കേരളത്തിലെ പക്ഷികള്‍
Saturday, September 5, 2009
മൂങ്ങ
200-ലധികം സ്പീഷീസുകള്‍ അടങ്ങുന്ന ഒരു
ഇരപിടിയന്‍
പക്ഷിവര്‍ഗ്ഗമാണ്
മൂങ്ങ
. മിക്കവയും ഏകാന്ത ജീവിതം നയിക്കുന്നവയും പകല്‍ വിശ്രമിച്ച് രാത്രി ഇരപിടിക്കുന്നവയുമാണ്. മൂങ്ങകള്‍ സാധാരണയായി ചെറിയ
സസ്തനികള്‍
,
പ്രാണികള്‍
, മറ്റ് പക്ഷികള്‍ എന്നിവയെയാണ് വേട്ടയാടാറ്.
മത്സ്യങ്ങളെ
പിടിക്കുന്നതില്‍ പ്രഗല്‍ഭരായ മൂങ്ങകളുമുണ്ട്.
അന്റാര്‍ട്ടിക്കയും
ഗ്രീന്‍ലാന്റിന്റെ
മിക്കഭാഗങ്ങളും ചില വിദൂര ദ്വീപുകളും ഒഴിച്ച് മറ്റെല്ലാ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ജീവിച്ചിരിക്കുന്ന മൂങ്ങകളെ സ്ട്രിജിഡെ, ടൈറ്റോനിഡെ എന്നിങ്ങനെ രണ്ട് കുടുംബങ്ങളായി വിഭാഗീകരിച്ചിരിക്കുന്നു.
wikepedia
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment